Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Youth League

Wayanad

തൂ​ഫാ​ൻ പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മം: യൂ​ത്ത് ലീ​ഗ്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ല​ഹ​രി​ക്കെ​തി​രെ​യു​ള്ള ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ പ​ദ്ധ​തി സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി മി​ക​ച്ച രീ​തി​യി​ൽ മു​ന്നേ​റു​ന്പോ​ൾ ബ​ത്തേ​രി പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​താ​യി യൂ​ത്ത് ലീ​ഗ് ആ​രോ​പി​ച്ചു. ബ​ത്തേ​രി പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ ചി​ല ഉ​ദ്യോ​ഗ​ർ ല​ഹ​രി മാ​ഫി​യ​യ്ക്ക് കൂ​ട്ടു​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ട്.

ക​ഴി​ഞ്ഞ​ദി​വ​സം ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത നി​രോ​ധി​ച്ച പാ​ൻ​മ​സാ​ല ബ​ത്തേ​രി പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ​നി​ന്നു ക​ള​വു​പോ​യ​തി​ലും ല​ഹ​രി മാ​ഫി​യ​യ്ക്കും അ​വ​യ്ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പ​ങ്കു​ണ്ട്.
അ​ത്ത​രം ഉ​ദ്യോ​ഗ​സ്ഥ​രെ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി പി​രി​ച്ചു വി​ട​ണം. യോ​ഗ​ത്തി​ൽ നി​സാം പ​ഴേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​നി​സി​പ്പ​ൽ യൂ​ത്ത് ലീ​ഗ് ബ​ത്തേ​രി സെ​ക്ര​ട്ട​റി താ​ഹി​ർ കൈ​പ​ഞ്ചേ​രി, ന​വാ​സ് പ​ഴു​പ്പ​ത്തൂ​ർ, സ​ജീ​ർ ബീ​നാ​ച്ചി, അ​ഷ്ക​ർ മ​ണി​ച്ചി​റ, യ​ഹി​യ വാ​ഴ​ക്ക​ണ്ടി, ന​സീ​ർ ബ്ലാ​ങ്ക​ര, റ​മീ​സ് ചൂ​രി​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

യൂ​ത്ത് ലീ​ഗ് പ്ര​തി​ഷേ​ധ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

മു​ക്കം: മു​ക്കം ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലെ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ അ​ട്ടി​മ​റി​ക്കു​ന്ന ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി​യു​ടെ ന​ട​പ​ടി​ക്കെ​തി​രേ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി മു​സ്ലിം യൂ​ത്ത് ലീ​ഗ് ന​ഗ​ര​സ​ഭ ക​മ്മി​റ്റി പ്ര​തി​ഷേ​ധ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

 മി​ത​മാ​യ നി​ര​ക്കി​ൽ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ല​ഭ്യ​മാ​കേ​ണ്ട എ​ക്സ​റേ സേ​വ​നം മാ​സ​ങ്ങ​ളാ​യി നി​ല​ച്ച​തും, ചോ​ർ​ന്നൊ​ലി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ത്ത​തും ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത് മു​സ്ലിം ലീ​ഗ് തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​കെ. കാ​സിം പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ് ജി​ഹാ​ദ് ത​റോ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭ മു​സ്ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റ് എ.​എം. അ​ബൂ​ബ​ക്ക​ർ, മ​ണ്ഡ​ലം മു​സ്ലിം യൂ​ത്ത് ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ​രീ​ഫ് വെ​ണ്ണ​ക്കോ​ട്, വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​കെ. യാ​സ​ർ, സ​ലാം തെ​ച്ചി​യാ​ട്, സാ​ദി​ക്ക് കാ​തി​യോ​ട്, ആ​ഷി​ക് ന​രി​ക്കോ​ട്, ശി​ഹാ​ബ് മു​ണ്ടു​പാ​റ, മി​ദ്‌​ലാ​ജ് മു​ണ്ടു​പാ​റ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

വീ​ണാ ജോ​ർ​ജി​നെ​തി​രാ​യ പ്ര​തി​ഷേ​ധം; കെ​എ​സ്‌​യു-​യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ റി​മാ​ൻ​ഡി​ൽ

ക​ണ്ണൂ​ർ: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത അ​ഞ്ച് കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ റി​മാ​ൻ​ഡി​ൽ. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് അ​റ​സ്റ്റി​ലാ​യ​വ​രെ വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കി​യ​ത്.

കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​സി. അ​തു​ൽ, അ​ഹ​മ്മ​ദ് യാ​സീ​ൻ, സി.​എ​ച്ച്. മു​ബാ​സ്, വി.​വി. അ​ക്ഷ​യ്, ബി​തു​ൽ ബാ​ല​ൻ എ​ന്നി​വ​രെ​യാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്. പോ​ലീ​സ് പ്ര​തി​ക​ൾ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​നാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രെ റെ​യി​ൽ​വേ പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം എ​കെ​ജി ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ വ​ച്ച് ക​രി​ങ്കൊ​ടി കാ​ണി​ച്ച ആ​റ് യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു. ‌‌‌

ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തി​ന് മു​ന്നി​ലെ ഫ്ലാ​ഗ് പോ​സ്റ്റ് ന​ശി​പ്പി​ച്ച​തു​ൾ​പ്പെ​ടെ​യു​ള്ള കു​റ്റ​ങ്ങ​ളാ​ണ് ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യ​ത്. ആ​റ് യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​രാ​ണ് സം​ഭ​വ​ത്തെ തു​ട​ർ​ന്ന് അ​റ​സ്റ്റി​ലാ​യ​ത്.
‌
യൂ​ത്ത് ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. ഷി​നാ​ജ്, ട്ര​ഷ​റ​ർ ഷ​ബീ​ർ എ​ട​യ​ന്നൂ​ർ, സെ​ക്ര​ട്ട​റി അ​ഷ്ക​ർ ക​ണ്ണാ​ടി​പ​റ​മ്പ, ജാ​ബി​ർ, നി​സാം, നി​ഹാ​ൽ ഇ​രി​ക്കൂ​ർ എ​ന്നി​വ​രാ​ണ് റി​മാ​ൻ​ഡി​ലാ​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ വീ​ണ ജോ​ർ​ജി​നെ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

Kerala

മൂ​ന്ന് ടേം ​വ്യ​വ​സ്ഥ ന​ട​പ്പാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി യൂ​ത്ത് ലീ​ഗ്

കോ​ഴി​ക്കോ​ട്: സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ല്‍ നി​ര്‍​ബ​ന്ധ​മാ​യും മൂ​ന്ന് ടേം ​വ്യ​വ​സ്ഥ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി യൂ​ത്ത് ലീ​ഗ്. യൂ​ത്ത് ലീ​ഗ് പ്ര​വ​ര്‍​ത്ത​ക സ​മി​തി യോ​ഗ​ത്തി​ലാ​ണ് ആ​വ​ശ്യം ഉ​യ​ര്‍​ന്ന​ത്. ന​യി​ക്കാ​ന്‍ ഉ​ള്ള​വ​ര്‍ എ​ന്ന നി​ല​യി​ല്‍ മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കും എം.​കെ. മു​നീ​റി​നും മാ​ത്രം ഇ​ള​വ് ന​ല്‍​കാ​മെ​ന്നാ​ണ് യൂ​ത്ത് ലീ​ഗി​ന്‍റെ അ​ഭി​പ്രാ​യം.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​റ് സീ​റ്റ് യൂ​ത്ത് ലീ​ഗി​ന് വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ത​വ​ണ മൂ​ന്ന് സീ​റ്റി​ലാ​ണ് മ​ത്സ​രി​ച്ച​ത്. പി.​കെ. ഫി​റോ​സ്, ടി.​പി. അ​ഷ്റ​ഫ​ലി, ഷി​ബു മീ​രാ​ന്‍, ഫൈ​സ​ല്‍ ബാ​ബു, ഇ​സ്മാ​യി​ല്‍ വ​യ​നാ​ട്, മു​ജീ​ബ് കാ​ടേ​രി എ​ന്നി​വ​രു​ടെ പേ​രാ​ണ് യൂ​ത്ത് ലീ​ഗ് മു​ന്നോ​ട്ട് വ​ച്ചി​രി​ക്കു​ന്ന​ത്.

Kerala

ഫ്ര​ഷ് ക​ട്ട് തു​റ​ന്നാ​ൽ കോ​ഴി​മാ​ലി​ന്യ​വു​മാ​യി മ​ന്ത്രി​മാ​രു​ടെ വീ​ട്ടി​ലേ​ക്ക് യൂ​ത്ത് ലീ​ഗ് മാ​ർ​ച്ച് ന​ട​ത്തും: പി.​കെ. ഫി​റോ​സ്

മ​ല​പ്പു​റം: താ​മ​ര​ശേ​രി​യി​ലെ ഫ്ര​ഷ്ക​ട്ടി​നെ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​രി​ന്‍റെ​യും പോ​ലീ​സി​ന്‍റെ ശ്ര​മ​മെ​ന്ന് യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ ഫി​റോ​സ്. പോ​ലീ​സാ​ണ് അ​ക്ര​മം ന​ട​ത്തി​യ​തെ​ന്നും യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഭീ​ക​രാ​ന്ത​രീ​ക്ഷം ഉ​ണ്ടാ​ക്കി പ്ര​വ​ർ​ത്ത​ക​രെ തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗ​ത്തു നി​ന്ന് മാ​റ്റി​നി​ർ​ത്താ​നാ​ണ് ശ്ര​മ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഫ്ര​ഷ് ക​ട്ട് തു​റ​ന്നാ​ൽ കോ​ഴി​മാ​ലി​ന്യ​മു​മാ​യി കോ​ഴി​ക്കോ​ട്ടെ മ​ന്ത്രി​മാ​രു​ടെ വീ​ട്ടി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും. ജി​ല്ലാ ശു​ചി​ത്വ മി​ഷ​നും ത​ഹ​സി​ൽ​ദാ​റും എ​ല്ലാം ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടു​ക​ളി​ലും ഈ ​സ്ഥാ​പ​നം നി​യ​മാ​നു​സൃ​ത​മാ​യ​ല്ല പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും പ​റ​യു​ന്ന​താ​യി ഫി​റോ​സ് പ​റ​ഞ്ഞു.

എ​ല്ലാ നി​യ​മ​ങ്ങ​ളും പാ​ലി​ച്ചും എ​ല്ലാ ആ​ക്ഷേ​പ​ങ്ങ​ളും പ​രി​ഹ​രി​ച്ചു​മാ​ണ് ഫ്ര​ഷ് ക​ട്ട് സ്ഥാ​പ​നം മു​ന്നോ​ട്ടു​പോ​കു​ന്ന​ത് എ​ന്നാ​ണ് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി എം.​ബി രാ​ജേ​ഷ് പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ നാ​ല് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സെ​ക്ര​ട്ട​റി​മാ​ർ ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടു​ക​ളി​ൽ ഈ ​അ​റ​വു​മാ​ലി​ന്യ കേ​ന്ദ്ര​ത്തി​ൽ നി​ന്നു​ള്ള രൂ​ക്ഷ​മാ​യ ഗ​ന്ധം അ​വി​ടെ​യു​ള്ള ജ​ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്നു​ണ്ടെ​ന്നും സ്ഥാ​പ​ന​ത്തോ​ട് ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന ഇ​രു​തു​ള്ളി പു​ഴ​യി​ലേ​ക്ക് മാ​ലി​ന്യ​ങ്ങ​ൾ ഒ​ഴു​ക്കു​ന്നു​ണ്ടെ​ന്നും ഫ്രീ​സ​ർ ഇ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ളി​ൽ സ്ഥാ​പ​ന​ത്തി​ലെ മാ​ലി​ന്യ​ങ്ങ​ൾ കൊ​ണ്ടു​പോ​വു​ന്നു​ണ്ടെ​ന്നും ഫി​റോ​സ് പ​റ​ഞ്ഞു.

സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ അ​ക്ര​മ​ങ്ങ​ളെ ഒ​രു നി​ല​യ്ക്കും അം​ഗീ​ക​രി​ക്കാൻ ക​ഴി​യി​ല്ല എ​ന്നാ​ണ് മ​ന്ത്രി പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ ക​ണ്ണൂ​ർ ഡി​ഐ​ജി യ​തീ​ഷ് ച​ന്ദ്ര​യും വ​ട​ക​ര എ​സ്പി ബെ​ജു​വും നേ​രി​ട്ടെ​ത്തി ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് നേ​ത്ര​ത്വം കൊ​ടു​ക്കു​ക​യാ​ണ് എ​ന്നു​ള്ള​ത് ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്ന് ത​ന്നെ വ്യ​ക്ത​മാ​ണെ​ന്നും ഫി​റോ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

District News

ക​ണ്ണ​ട​ച്ച് ഹൈ​മാ​സ് ലൈ​റ്റ്; പ്ര​തി​ഷേ​ധ​വു​മാ​യി യൂ​ത്ത് ലീ​ഗ്

പേ​രാ​മ്പ്ര: എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും അ​ഞ്ചു ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചു ക​ക്കാ​ട് ബൈ​പാ​സ് റോ​ഡി​ൽ ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് സ്ഥാ​പി​ച്ച ഹൈ​മാ​സ് ലൈ​റ്റു​ക​ൾ പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യി​ട്ട് ഇ​തു​വ​രെ റി​പ്പ​യ​ർ ചെ​യ്യാ​ത്ത​ത്തി​നെ​തി​രേ ക​ക്കാ​ട് ശാ​ഖ യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മെ​ഴു​കു​തി​രി ക​ത്തി​ച്ചു പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു.

കാ​രാ​റു​ക്കാ​ർ​ക്ക് ല​ക്ഷ​ങ്ങ​ൾ അ​ഴി​മ​തി ന​ട​ത്താ​നു​ള്ള വെ​ള്ളാ​ന​ക​ളാ​യി ഇ​ത്ത​രം പ്ര​വ​ർ​ത്തി​ക​ൾ മാ​റി​യി​രി​ക്കു​ന്നു​വെ​ന്നും യൂ​ത്ത് ലീ​ഗ് ആ​രോ​പി​ച്ചു.

പ​ഞ്ചാ​യ​ത്ത് മു​സ്‌​ലിം ലീ​ഗ് വൈ​സ്പ്ര​സി​ഡ​ന്‍റ് സി.​പി. ഹ​മീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എം. ​സി​യാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​സി. അ​ഫ്സ​ൽ, എ​ൻ.​കെ. അ​സീ​സ്, ഒ.​ടി. ശം​സു​ദ്ധീ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up